കേരളത്തിലെ മുസ്ലിം ബഹുജനങ്ങളെ സങ്കുചിത-സാമുദായിക താല്പര്യങ്ങള്വെച്ച് ശിഥിലീകരിച്ച ശേഷം, അവരില്‍നിന്ന് മുഖ്യമന്ത്രിമാരുണ്ടാകാത്തതിനെ കുറിച്ച് പരിതപിക്കുന്നതില്‍ കാര്യമില്ല.