തെരഞ്ഞെടുപ്പ് ഫണ്ടിംഗ്; നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു

ആലപ്പുഴ: നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. ഡിസ്‌ജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു നടി.

ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസും ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ബോംബാക്രമണ കേസില്‍ ഷിജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തിരുന്നു.