‘ആശീര്‍വദിക്കരുത്’; വിവാഹങ്ങള്‍ സ്ത്രീധന വിമുക്തമാക്കാന്‍ സഭ തന്റേടം കാണിക്കുമോയെന്ന് സത്യദീപം; ‘സ്ത്രീകള്‍ സഭാവേദികളില്‍ പിന്‍നിരയില്‍, ഇപ്പോഴും പ്രധാന ചുമതല പലഹാര വിതരണം’ ന്യൂസ് ഡെസ്ക് 1 July 2021