വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് പിഴയിട്ട് പൊലീസ്; 2000 വാങ്ങി നല്‍കിയത് 500 രൂപയുടെ രസീത് ന്യൂസ് ഡെസ്ക് 8 August 2021 ഇടുക്കിയില്‍ സ്ത്രീയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസുദ്യോഗസ്ഥന്‍; മര്‍ദ്ദനമേറ്റ് സ്ത്രീ റോഡില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് ന്യൂസ് ഡെസ്ക് 7 August 2021 ‘ഇതിവരുടെ സ്ഥിരം പരിപാടിയാണ്, ഒരു മര്യാദ വേണ്ടേ?’; പൈസയുണ്ടാക്കാന്‍ വേണ്ടി മാത്രം നടക്കുകയാണോ എന്ന് തിരൂരില്‍ പൊലീസിനോട് നാട്ടുകാര്‍; ഒടുവില്‍ മടങ്ങി പൊലീസ് ന്യൂസ് ഡെസ്ക് 5 August 2021 വീണ്ടും പൊലീസ് അതിക്രമം: ഇന്‍ഷുറന്‍സില്ലെന്ന് പറഞ്ഞ് യാത്രക്കാരന്റെ മൊബൈല്‍ പിടിച്ചുവാങ്ങി, ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും അയഞ്ഞില്ല; ചോദ്യം ചെയ്ത് നാട്ടുകാര്‍ ന്യൂസ് ഡെസ്ക് 3 August 2021 നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ ആറ് പൊലീസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് ധനസഹായം ന്യൂസ് ഡെസ്ക് 1 June 2021 ‘കൈയിലും കാലിലും യുവാവ് സ്വയം ആണിയടിച്ചുകയറ്റിയത്’; മാസ്‌ക് വെയ്ക്കാത്തതിന് ക്രൂരപീഡനമെന്ന ആരോപണത്തില്‍ വിശദീകരണവുമായി യുപി പൊലീസ് ന്യൂസ് ഡെസ്ക് 27 May 2021 ലോക്ഡൗണ്‍ ലംഘിച്ച് കല്യാണം കൂടാനെത്തിയത് 300 പേര്‍; തവളച്ചാട്ടം ശിക്ഷ; നന്നായി ചാടാത്തവര്‍ക്ക് പൊലീസിന്റെ അടി ന്യൂസ് ഡെസ്ക് 20 May 2021