‘ഉറങ്ങിക്കിടന്ന സത്യന്‍ മാസ്റ്ററുടെ കാല്‍തൊട്ട് വന്ദിച്ചത് ഓര്‍ത്തു’; ആദ്യ സിനിമയിലെ തന്റെ സ്‌ക്രീന്‍ ഷോട്ട് കളര്‍ ചെയ്‌തെടുത്ത ആരാധകനോട് നന്ദി പറഞ്ഞ് മമ്മൂട്ടി ന്യൂസ് ഡെസ്ക് 30 June 2021