‘നിര്‍ണായകമായ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനും രക്ഷപ്പെടാനുമുള്ള പിണറായിയുടെ തന്ത്രമാണ് ഊരിപ്പിടിച്ച വാളും കഠാരയും ഒക്കെ പറയുന്ന ബ്രണ്ണന്‍ വീരവാദം’; ജനകീയ പ്രശ്‌നങ്ങളില്‍ തന്നെ രാഷ്ട്രീയ സംവാദങ്ങളെ ഉറപ്പിച്ചു നിര്‍ത്താനുള്ള പക്വത യുഡിഎഫ് കാണിക്കണമെന്ന് ഷിബു മീരാന്‍ ന്യൂസ് ഡെസ്ക് 19 June 2021