കെ റെയിൽ: പദ്ധതിയെന്ത്? ആശങ്കകൾ എന്തെല്ലാം?

കെ റെയിൽ സിൽവർലൈൻ പദ്ധതി ഏതുസാഹചര്യത്തിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ വിവാദങ്ങൾ കത്തിനിൽക്കെ ഭൂമിയേറ്റെടുക്കൽ നടപടികളും സാമൂഹിക ആഘാത പഠനവും ആരംഭിച്ചു. എന്നാൽ ജനകീയ പ്രക്ഷോഭത്തിന്‌ തയാറെടുക്കുകയാണ് പ്രതിപക്ഷം. ചൂടേറിയ രാഷ്ട്രീയ സംഘർഷങ്ങളുടെ ദിനങ്ങളായിരിക്കും കേരളത്തിലിനി വരാനിരിക്കുന്നത്.

ALSO READ: കെ റെയിലിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? വിവാദങ്ങളിൽ തലയിടേണ്ടവർക്ക് ഒരു മാർഗരേഖ

ALSO READ: കെ റെയില്‍ പദ്ധതി: വിത്തെടുത്ത് കുത്തി വാങ്ങുന്ന പാരിസ്ഥിതിക ദുരന്തം